wcc about new revelation in actress attack case
തന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞസംവിധായകന് എന്തെങ്കിലും സുരക്ഷ നൽകിയോയെന്ന് wcc.കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ തുടരന്വേഷണത്തിന് പൊലീസ്. തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയെ സമീപിച്ചു.